-
അനുസ്വാരം
- നാ.
-
മകാരത്തിൻറെ ധ്വനി, സ്വരത്തെ തുടർന്നുച്ചരിക്കപ്പെടുന്ന ശുദ്ധമകാരം
-
അനുസ്വരം
- നാ. സംഗീ.
-
അടുത്തസ്വരത്തെ മധ്യത്തിലാക്കിയിട്ടുള്ള ഇരട്ടസ്വരം, സ്ഫുരിതം, സസ, രിരി, ഗഗ, എന്നിവയെ സരിഗ, രിഗരി, ഗമഗ എന്നപോലെ ആലപിക്കുന്നത്, പ്രസന്നാലങ്കാരം