-
അനൃത
- വി.
-
സത്യമല്ലാത്ത
-
ആനൃത
- വി.
-
അനൃതശീലം ഉള്ള, കള്ളം പറയുന്ന
-
അനുരതി
- നാ.
-
പ്രേമം, ആഗ്രഹം
-
അനുരാധ
- നാ.
-
അനിഴം നക്ഷ്ത്രം
-
അനർഥ
- വി.
-
സമ്പത്തില്ലാത്ത
-
അർത്ഥമില്ലാത്ത
-
പ്രയോജനമില്ലാത്ത
-
ആപത്തുള്ള, ദോഷകരമായ
-
ദൗർഭാഗ്യമുള്ള, അസന്തുഷ്ടമായ
-
അനൃതി
- നാ.
-
കള്ളം പറയുന്നവൻ
-
അനൃതു
- നാ.
-
അകാലം, ആർത്തവത്തിനു മുമ്പുള്ള കാലം