1. അനൃതൻ

  1. നാ.
  2. അധർമത്തിനു ഹിംസയിൽ ജനിച്ച പുത്രൻ
 2. അനർഥൻ

  1. നാ.
  2. ആഗ്രഹങ്ങളില്ലാത്തവൻ, വിഷ്ണു
 3. അനുരതൻ

  1. നാ.
  2. താത്പര്യമുള്ളവൻ, ആസക്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക