-
അനേകശഃ
- അവ്യ.
-
അനേകം തവണയായി, പലപ്പോഴും
-
അനക്ഷ
- വി.
-
കാഴ്ചയില്ലാത്ത, കണ്ണില്ലാത്ത
-
അച്ചുതണ്ട് (അക്ഷം) ഇല്ലാത്ത
-
അങ്കുശി
- നാ.
-
അങ്കുശമുള്ളവൻ
-
അനക്ഷി
- നാ.
-
കാഴ്ചകുറഞ്ഞ കണ്ണ്
-
അനിക്ഷു
- നാ.
-
ചെറിയ കുരുവിക്കരിമ്പ്
-
ആനക്കാശ്
- നാ.
-
ആനമുദ്രയുള്ള ഒരു പഴയ ചെമ്പുനാണയം