1. അനേകാന്തവാദം

    1. നാ. ജൈന.
    2. ഒരു പ്രസ്താവനയ്ക്കുതന്നെ ഉണ്ട്, ഇല്ല-ഉണ്ട്, ഇല്ല-ഉണ്ട് എന്നാൽ അതിനെപ്പറ്റിപ്പറയാൻ സാധ്യമല്ല, ഇത്യാദി പലതരത്തിലുള്ള സാധ്യതകളുണ്ടെന്നുള്ള വാദം. ജൈനമതത്തിൻറെ അടിസ്ഥാനപ്രമാണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക