-
അന്തം1
- നാ.
-
അവസാനം, അറ്റം, അഗ്രം
-
മരണം, നാശം
-
അവസാനഭാഗം, വക്ക്, പ്രാന്തം, അതിര്
-
സമീപം, അടുക്കൽ, സന്നിധാനം, അയൽപക്കം, ഉപാന്തം
- വ്യാക.
-
ഒരു പദത്തിൻറെ അവസാനം ഉള്ള അക്ഷരം
- നാ.
-
ഒരു പ്രശ്നത്തിൻറെ നിശ്ചയം, നിർണയം, തീർപ്പ്
-
ആകെത്തുക, മൊത്തം
-
ഒരു വലിയ സംഖ്യ (പതിനേഴുസ്ഥാനമുള്ളത്)
-
വിഭാഗം
-
അന്തർഭാഗം
-
അന്തം2
- നാ.
-
ചന്തം, ഭംഗി. (പ്ര.) അന്തം ചാർത്തുക = ചില ക്രിസ്തീയവിഭാഗങ്ങൾക്കിടയിൽ വിവാഹത്തിൻറെ തലേദിവസം ക്ഷൗരം ചെയ്യിക്കുന്ന ചടങ്ങ്; അന്തം വിടുക = അമ്പരക്കുക
-
അന്ധം
- നാ.
-
ഇരുട്ട്
-
അജ്ഞാനം
-
ജലം, കലക്കുള്ളവെള്ളം
-
ആന്തം
- നാ.
-
കള്ളൻ കയറാതിരിക്കുന്നതിന് ഫലവൃക്ഷങ്ങളിൽ തറയ്ക്കുന്ന ആണി
-
വലിയ ഇരുമ്പാണി
-
അനൈത്തും
- -
-
അവ്യ. എല്ലാം, മുഴുവനും.
-
ആണത്തം
- നാ.
-
ആണിൻറെ സ്വഭാവം, പുരുഷത്വം, പൗരുഷം, ധീരത