1. അന്തകൃത്ത്

    1. നാ.
    2. മരണം ഉണ്ടാക്കുന്നവൻ, കാലൻ
  2. അനധികൃത

    1. വി.
    2. അധികൃതമല്ലാത്ത, അധികാരപ്പെടുത്തിയിട്ടില്ലാത്ത
  3. അന്ധീകൃത

    1. നാ.
    2. കാഴ്ചയില്ലാതാക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക