-
അന്തകൻ
- നാ.
-
നശിപ്പിക്കുന്നവൻ
-
മരണദേവത, കാലൻ
-
അന്ധകൻ
- നാ.
-
കാഴ്ചയില്ലാത്തവൻ, കുരുടൻ
-
ഒരു അസുരൻ
-
ശ്രീകൃഷ്ണൻറെ പൂർവികനായ ഒരു യാദവൻ