-
അനതീത
- അതീതമല്ലാത്ത, കഴിഞ്ഞുപോയതല്ലാത്ത
-
അനാദിത
- ആദിയില്ലാത്ത സ്ഥിതി
-
അനുദാത്ത
- ഉച്ചത്തിലല്ലാത്ത
- ലഖുവായ
- ചെറിയ
-
അനുദിത
- ഉദിക്കാത്ത
- ഉദയത്തിനുമുമ്പുള്ള
-
അന്തതഃ
- അവസാനമായി
-
അന്ധത, ത്വം
- അറിവില്ലായ്മ, മൂഢത
- കണ്ണൂകാണായ്ക
- എന്തുചെയ്യണമെന്നറിവില്ലായ്മ, കുഴക്കം, അവിവേകം, സാഹസം
-
അന്ധധീ
- അന്ധമായ ധീയോടുകൂടിയവൻ, മൂഢൻ
-
ആനത്തുത്തി
- ഒരുചെടി, വലിയ ഊരകം