1. അന്തരയം

  1. നാ.
  2. അന്തരായം
 2. അന്തരായം1

  1. നാ.
  2. ക്ഷേത്രത്തിലെ അകവരവ്, നടവരവ്
 3. അന്തരായം2

  1. നാ.
  2. മുടക്കം, തടസ്സം, (മറവുണ്ടാകുന്നതിനാൽ)
  3. ആവരണം
  4. വിഘ്നഹേതു
 4. ആന്തര്യം

  1. നാ.
  2. അഭിപ്രായം, അന്തർഗതം, സാദൃശ്യം, മറവ്
 5. അന്തരീയം

  1. നാ.
  2. അടിയിലുടുക്കുന്ന മുണ്ട്, ഉടുമുണ്ട്. (താരത.) ഉത്തരീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക