-
അന്തിക1
- വി.
-
അടുത്തുള്ള
-
അറ്റത്തുള്ള
-
അന്തിക2
- -
-
അടുപ്പ്
-
ജ്യേഷ്ഠത്തി (എപ്പോഴും അടുത്തുണ്ടാകുന്നതിനാൽ)
-
ഒരു മിശ്രവൃത്തം
-
ചർമലത എന്ന ഔഷധച്ചെടി
-
അനധിക
- വി.
-
അധികമല്ലാത്ത, തികഞ്ഞ, അതിശയിക്കാൻ കഴിയാത്ത
-
അന്ധിക
- നാ.
-
രാത്രി
-
ഒരു നേത്രരോഗം
-
കണ്ണുകെട്ടിക്കളി
-
സ്ത്രീകളിൽ ഒരിനം
-
ആന്തിക
- നാ.
-
ജ്യേഷ്ഠത്തി, അന്തിക