1. അന്ത്യം

    Share screenshot
    1. ഒരു വലിയ സംഖ്യ, ആയിരം ലക്ഷം കോടി
    1. മുത്തങ്ങ
    2. അവസാനത്തേത്
    3. അവസാനം, മരണം, നാശം
    4. (ജ്യോ.) അന്ത്യരാശി, മീനം
    5. ലഗ്നത്തിൻറെ പന്ത്രണ്ടാം ഭാവം
  2. ആന്തായം

    Share screenshot
    1. ഭിത്തികെട്ടിപ്പൊക്കുമ്പോൾ ചാരംകെട്ടാൻ അതിൽ ഇടയ്ക്കിടയ്ക്ക് ഇടുന്ന ദ്വാരം
  3. ആന്ധ്യം

    Share screenshot
    1. കാഴ്ചയില്ലായ്മ, കണ്ണുകാണായ്ക
    2. അജ്ഞാനം, മൗഢ്യം
    3. ഇരുട്ട്, തിമിരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക