-
അന്ത്യജൻ, -ജാതൻ
- നാ.
-
ഏറ്റവും താണ ജാതിയിൽപ്പെട്ടവൻ, ശൂദ്രൻ
-
ചണ്ഡാലൻ
-
രജകൻ, ചർമകാരൻ, നടൻ, വരുഡൻ, (ചൂരൽപ്പണിക്കാരൻ), മുക്കുവൻ, മേദൻ, ഭില്ലൻ, എന്നീ ഏഴുവർഗങ്ങളിലൊന്നിൽ പെട്ടവൻ