1. അന്ത്യ1

  1. വി.
  2. അന്തത്തിലുള്ളത്, അവസാനത്തേത്
  3. ഏറ്റവും താണ, അധമമായ
  4. നശ്വരമായ, ക്ഷണികമായ
 2. അന്ത്യ2

  1. നാ.
  2. അവസാനത്തെ ജാതിയിൽപ്പെട്ടസ്ത്രീ
 3. അനാദ്യ

  1. വി.
  2. ആദിയില്ലാത്ത, ആദ്യമല്ലാത്ത
 4. അനാദേയ

  1. വി.
  2. ആദേയം (സ്വീകാര്യം) അല്ലാത്ത
 5. അനിത്യ

  1. വി.
  2. നിത്യമല്ലാത്ത, എന്നേക്കും നിലനിൽക്കാത്ത, സ്ഥിരമല്ലാത്ത, ക്ഷണികമായ
  3. വല്ലപ്പോഴുമുള്ള, താത്കാലികമായ, പതിവായുള്ളതല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക