-
അന്ത്യ1
- വി.
-
അന്തത്തിലുള്ളത്, അവസാനത്തേത്
-
ഏറ്റവും താണ, അധമമായ
-
നശ്വരമായ, ക്ഷണികമായ
-
അന്ത്യ2
- നാ.
-
അവസാനത്തെ ജാതിയിൽപ്പെട്ടസ്ത്രീ
-
അനാദ്യ
- വി.
-
ആദിയില്ലാത്ത, ആദ്യമല്ലാത്ത
-
അനാദേയ
- വി.
-
ആദേയം (സ്വീകാര്യം) അല്ലാത്ത
-
അനിത്യ
- വി.
-
നിത്യമല്ലാത്ത, എന്നേക്കും നിലനിൽക്കാത്ത, സ്ഥിരമല്ലാത്ത, ക്ഷണികമായ
-
വല്ലപ്പോഴുമുള്ള, താത്കാലികമായ, പതിവായുള്ളതല്ലാത്ത