1. അന്തർഗത

    1. വി.
    2. അകത്തു കയറിയ, അകത്തുള്ള, ഉൾപ്പൂകിയ
    3. ഉൾപ്പെട്ട, ഉള്ളടങ്ങിയ. അന്തർഗതപ്രഭം = ഉള്ളിൽ പ്രഭയുള്ള (രത്നം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക