1. അന്തർ1

  1. വി.
  2. അകത്തേ, ഉള്ളിലുള്ള. ബഹിഃ
 2. അന്തർ2

  1. വി.
  2. അകത്തെ, ഉള്ളിലെ
  3. നിറഞ്ഞ, ഒളിഞ്ഞ
  1. അവ്യ.
  2. മധ്യേ, ഇടയ്ക്ക്, അകത്ത്, ഉള്ളിൽ
 3. അന്തറ്, അന്തർവട്ട്

  1. നാ.
  2. ഒരു തൂക്കം; 112 റാത്തൽ
 4. ആന്തുറനായർ (ആന്തൂർനായർ, ആന്തൂരാൻ, ആന്തുറ, ആന്തിയൻ)

  1. നാ.
  2. കുശനായർ, വടക്കെമലബാറിൽ കളിമൺവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക