-
അന്തർ1
- വി.
-
അകത്തേ, ഉള്ളിലുള്ള. ബഹിഃ
-
അന്തർ2
- വി.
-
അകത്തെ, ഉള്ളിലെ
-
നിറഞ്ഞ, ഒളിഞ്ഞ
- അവ്യ.
-
മധ്യേ, ഇടയ്ക്ക്, അകത്ത്, ഉള്ളിൽ
-
അന്തറ്, അന്തർവട്ട്
- നാ.
-
ഒരു തൂക്കം; 112 റാത്തൽ
-
ആന്തുറനായർ (ആന്തൂർനായർ, ആന്തൂരാൻ, ആന്തുറ, ആന്തിയൻ)
- നാ.
-
കുശനായർ, വടക്കെമലബാറിൽ കളിമൺവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജാതി