1. അന്ധകൻ

  1. നാ.
  2. കാഴ്ചയില്ലാത്തവൻ, കുരുടൻ
  3. ഒരു അസുരൻ
  4. ശ്രീകൃഷ്ണൻറെ പൂർവികനായ ഒരു യാദവൻ
 2. അന്തകൻ

  1. നാ.
  2. നശിപ്പിക്കുന്നവൻ
  3. മരണദേവത, കാലൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക