-
അന്നം1
- നാ.
-
അരയന്നം, താറാവിൻറെ ജാതിയിൽപ്പെട്ട ഒരു ജലചരപ്പക്ഷി, പുരാണങ്ങളനുസരിച്ച്, ബ്രഹ്മാവിൻറെ വാഹനം. നടപ്പിൻറെ അഴക് പ്രസിദ്ധം. (പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽനിന്ന് പാൽ വേർതിരിച്ചു കുടിക്കാൻ കഴിവുണ്ടെന്നു കവികൽപന.)
-
അന്നം2
- നാ.
-
ധാന്യം
-
ജലം
-
ഭൂമി
-
ആഹാരം, ഭക്ഷണപദാർഥം, ചോറ്
-
അനനം
- നാ.
-
ശ്വസനം
-
ആനനം
- നാ.
-
മുഖം
-
വായ്