-
അന്നക്കൊടി1
- നാ.
-
അരയന്നത്തിൻറെ അടയാളമുള്ള കൊടി
-
ശ്രഷ്ടമായ അരയന്നം
-
അന്നക്കൊടി2
- നാ.
-
അന്നദാനം ചെയ്യപ്പെടുമെന്നു സൂചിപ്പിക്കാൻ ഊട്ടുപുരയിൽ കെട്ടുന്ന കൊടി