1. അന്നപ്രാശം, -പ്രാശനം

    1. നാ.
    2. ചോറൂണ്, കുഞ്ഞിന് ആദ്യമായി ചോറു കൊടുക്കുക എന്ന ചടങ്ങ്, ഷോഡശസംസ്കാരങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക