1. അന്യം

  1. നാ.
  2. മറ്റൊന്ന്, മറ്റൊരു വസ്തു
  3. വേറെയായത്
 2. ആനായ്യം

  1. നാ.
  2. ദക്ഷിണാഗ്നി
 3. ആന്യം

  1. നാ.
  2. ആനിയം
 4. അനയം

  1. നാ.
  2. നീതികേട്, അന്യായം
  3. ദുർന്നയം
  4. ദുർഭരണം, ചീത്തനടത്ത
  5. ചൂതാട്ടം
 5. ആനിയം, ആണിയം, ആന്യം

  1. നാ.
  2. ദിവസപ്പടി
 6. അണയം

  1. നാ.
  2. അടുത്ത സ്ഥലം, സമീപപ്രദേശം
 7. ആണിയം

  1. നാ.
  2. ആനിയം
 8. അണിയം

  1. നാ.
  2. വള്ളം കപ്പൽ മുതലായവയുടെ മുൻഭാഗം
  3. അണിയൽ, ചമയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക