1. അന്യഗ1

    1. വി.
    2. അന്യനെ പ്രാപിക്കുന്ന
  2. അന്യഗ2

    1. നാ.
    2. പാതിവൃത്യമില്ലാത്തവൾ
  3. അനായക

    1. വി.
    2. നായകനില്ലാത്ത
  4. അണയുക1

    1. ക്രി.
    2. യുദ്ധത്തിൽ നേരിടുക
    3. അടുക്കുക, സമീപിക്കുക
    4. കെട്ടിപ്പിടിക്കുക, സംയോഗം ചെയ്യുക
    5. ഉണ്ടാകുക, വന്നുചേരുക
  5. അണയുക2

    1. ക്രി.
    2. എരിയുന്ന തീ കെട്ടുപോകുക, ജ്വാല നശിക്കുക
  6. അണിയുക

    1. ക്രി.
    2. ധരിക്കുക, അലങ്കരിക്കുക, ആഭരണാദി ധരിച്ചു മോടികൂട്ടുക
    3. ശരീരത്ത് പറ്റുക, പറ്റിപ്പിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക