-
അന്യതഃ
- അവ്യ.
-
മറ്റൊന്നിൽനിന്ന്, മറ്റൊരാളിൽനിന്ന്
-
മറ്റൊരു കാരണത്താൽ
-
മറ്റൊരിടത്ത്
-
അനായത്ത
- വി.
-
സ്വതന്ത്രമായ
-
അനായത
- വി.
-
നീളമില്ലാത്ത, തടുക്കപ്പെടാത്ത
-
അന്യഥാ
- അവ്യ.
-
മറ്റൊരു രീതിയിൽ
-
വിപരീതമായി
-
അല്ലെങ്കിൽ
-
അന്യഥാകരണം = മറ്റൊരു തരത്തിലാക്കൽ
-
അന്യഥാ
- അവ്യ.
-
മറ്റൊരിക്കൽ, മറ്റൊരു സന്ദർഭത്തിൽ
-
അനിയത്തി
- നാ.
-
അനുജത്തി, ഭാര്യയുടെ ഇളയവൾ
-
അനുജൻറെ ഭാര്യ
-
അനായതി
- നാ.
-
വരവ് (ആദായം) ഇല്ലായ്മ
-
അനിയത
- വി.
-
നിയന്ത്രിക്കാനാകാത്ത
-
കൽപിതമല്ലാത്ത, നിശ്ചയിച്ചിട്ടില്ലാത്ത
-
ക്രമം ഇല്ലാത്ത, കാരണമില്ലാത്ത
-
അണയത്ത്
- അവ്യ.
-
അടുത്ത്
-
അനുയാത
- വി.
-
കൂടെപ്പോയ, അനുഗമിച്ച