1. അന്യത്ര

  1. അവ്യ.
  2. മറ്റൊരിടത്ത്
  3. മറ്റൊരിക്കൽ
 2. അന്യതര

  1. വി.
  2. രണ്ടിലേതെങ്കിലും ഒന്നായ
 3. അനുയാത്ര

  1. നാ.
  2. ബഹുമാനമുള്ളവരെ യാത്രയാക്കുമ്പോൾ കൂടെ പോകൽ, ആചാരപൂർവകം പിറകെ യാത്രചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക