1. അന്യഥാ

    1. അവ്യ.
    2. മറ്റൊരു രീതിയിൽ
    3. വിപരീതമായി
    4. അല്ലെങ്കിൽ
    5. അന്യഥാകരണം = മറ്റൊരു തരത്തിലാക്കൽ
  2. അന്യഥാ

    1. അവ്യ.
    2. മറ്റൊരിക്കൽ, മറ്റൊരു സന്ദർഭത്തിൽ
  3. അനായത്ത

    1. വി.
    2. സ്വതന്ത്രമായ
  4. അനായത

    1. വി.
    2. നീളമില്ലാത്ത, തടുക്കപ്പെടാത്ത
  5. അന്യതഃ

    1. അവ്യ.
    2. മറ്റൊന്നിൽനിന്ന്, മറ്റൊരാളിൽനിന്ന്
    3. മറ്റൊരു കാരണത്താൽ
    4. മറ്റൊരിടത്ത്
  6. അനിയത്തി

    1. നാ.
    2. അനുജത്തി, ഭാര്യയുടെ ഇളയവൾ
    3. അനുജൻറെ ഭാര്യ
  7. അനായതി

    1. നാ.
    2. വരവ് (ആദായം) ഇല്ലായ്മ
  8. അനിയത

    1. വി.
    2. നിയന്ത്രിക്കാനാകാത്ത
    3. കൽപിതമല്ലാത്ത, നിശ്ചയിച്ചിട്ടില്ലാത്ത
    4. ക്രമം ഇല്ലാത്ത, കാരണമില്ലാത്ത
  9. അണയത്ത്

    1. അവ്യ.
    2. അടുത്ത്
  10. അനുയാത

    1. വി.
    2. കൂടെപ്പോയ, അനുഗമിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക