-
അന്യാർഥം1
- നാ.
-
വേറെ ഒരർഥം
-
ഒരു കാവ്യദോഷം (വിവക്ഷിക്കാത്തതും, അനുചിതവുമായ മറ്റൊരർഥം കൂടി സ്ഫുരിക്കുന്നത്)
-
അന്യാർഥം2
- അവ്യ.
-
വേറൊരാൾക്കോ വേറൊന്നിനോ വേണ്ടി