1. അന്യാർഥം1

  1. നാ.
  2. വേറെ ഒരർഥം
  3. ഒരു കാവ്യദോഷം (വിവക്ഷിക്കാത്തതും, അനുചിതവുമായ മറ്റൊരർഥം കൂടി സ്ഫുരിക്കുന്നത്)
 2. അന്യാർഥം2

  1. അവ്യ.
  2. വേറൊരാൾക്കോ വേറൊന്നിനോ വേണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക