-
അന്യോന്യം1
- അവ്യ.
-
തമ്മിൽത്തമ്മിൽ, പരസ്പരം
-
അന്യോന്യം2
- നാ.
-
ഒരു അർത്ഥാലങ്കാരം
-
പരസ്പരമൈത്രി
-
കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നമ്പൂതിരിമാർ നടത്തിയിരുന്ന വേദമത്സരപ്പരീക്ഷ. (രണ്ടുകരക്കാർ -തൃശ്ശൂർക്കാരും തിരുനാവാക്കാരും-തമ്മിൽ നടത്തിയിരുന്ന മത്സരമായതിനാൽ അന്യോന്യം എന്നു പേർവന്നു.)