1. അന്യൻ

    1. നാ.
    2. മറ്റൊരുവൻ, തന്നിൽനിന്നു ഭിന്നനായവൻ
  2. ആനായൻ

    1. നാ.
    2. ഇടയൻ, ആനായർകോൻ = ശ്രീകൃഷ്ണൻ. ആനായ(ർ)പൈതൽ
    3. ഇടയക്കുട്ടി, ഉണ്ണിക്കൃഷ്ണൻ
  3. അനിയൻ

    1. നാ.
    2. അനുജൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക