1. അണയ

    Share screenshot
    1. അണയെ
  2. അനയ1

    Share screenshot
    1. നീതികെട്ട, ന്യായമില്ലാത്ത
  3. അനയ2

    Share screenshot
    1. ആപത്ത്, ഭാഗ്യദോഷം
  4. അന്യ1

    Share screenshot
    1. വേറെയുള്ള, തന്റേതല്ലാത്ത, വ്യത്യാസപ്പെട്ട
  5. അന്യ2

    Share screenshot
    1. പരകീയയായ നായിക, മറ്റൊരുവൾ
  6. അന്യേ

    Share screenshot
    1. എന്നിയെ, കൂടാതെ.
  7. ആനായി

    Share screenshot
    1. വല (അനായം) കൊണ്ടുപജീവിക്കുന്നവൻ
  8. ആനായ്യ

    Share screenshot
    1. കൊണ്ടുവരത്തക്ക
  9. ആനീയ

    Share screenshot
    1. ആനയിച്ചിട്ട്, അടുത്തുകൊണ്ടുവന്നിട്ട്
  10. ആന്യ

    Share screenshot
    1. അന്യനെസംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക