1. അന്വയം

    1. നാ.
    2. വംശം
    3. സംബന്ധം
    4. സാഹചര്യം
    5. ആഖ്യാതങ്ങളുടെ ഐക്യം കാണിക്കുന്ന വാക്യം
    6. പദങ്ങളുടെ പരസ്പരാകാങ്ക്ഷ
    7. അനുഗമനം, പിന്തുടരൽ
  2. അണവീനം, അണവ്യം

    1. നാ.
    2. ചെറിയധാന്യങ്ങൾ വിളയുന്ന സ്ഥലം
  3. അണവ്യം

    1. നാ.
    2. അണവീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക