-
അന്വസ്ത
- വി.
-
എറിയപ്പെട്ട
-
അനവസ്ഥ1
- വി.
-
അവസ്ഥയില്ലാത്ത, അവസാനമില്ലാത്ത
-
അനവസ്ഥ2
- നാ.
-
സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ
-
ദുർവൃത്തി
-
അനവസിത
- വ.
-
അവസാനിച്ചിട്ടില്ലാത്ത, തീർന്നിട്ടില്ലാത്ത
-
തീരുമാനിച്ചിട്ടില്ലാത്ത
-
അനുവസിത
- വി.
-
വസ്ത്രം ധരിച്ച
-
വസ്ത്രങ്ങൾ ചേർത്തുകെട്ടിയ