-
അന്വാദേശം
- നാ.
-
പിന്നീടുള്ള പ്രസ്താവം, ഒരിക്കൽ പറഞ്ഞതിനെപ്പറ്റി വീണ്ടും പറയൽ
-
ഒരു സംഗതിക്കായി ഒരിക്കൽ നിർദേശിച്ച നാമത്തെ മറ്റൊരു സംഗതിക്കായി വീണ്ടും പറയൽ
-
കൂട്ടിച്ചേർത്ത പ്രസ്താവം, അനുബന്ധം