-
അന്വീക്ഷാ
- നാ.
-
അന്വേഷണം
-
ചിന്ത
-
വിചാരണ, പരിശോധന
-
അനവകാശ
- വി.
-
അവകാശമില്ലാത്ത, അവസരമില്ലാത്ത
-
ബാധകമല്ലാത്ത
-
ഇടയില്ലാത്ത
-
അനവേക്ഷ
- നാ.
-
നോക്കാതിരിക്കൽ