-
അനർഥം
- നാ.
-
ദോഷം, വിപത്ത്, നാശം, ആപത്ത്
-
ഉപദ്രവം, ശല്യം, കുഴപ്പം
-
അർത്ഥമില്ലായ്മ
-
തെറ്റായ വഴിയിൽ നേടിയ അർത്ഥം (ധനം)