1. അപകരണം

    1. നാ.
    2. അയോഗ്യമായി പ്രവർത്തിക്കൽ, തെറ്റായി ചെയ്യൽ
    3. ഉപദ്രവിക്കൽ
  2. അപാകരണം

    1. നാ.
    2. ആട്ടിപ്പായിക്കൽ, ദൂരത്താക്കൽ
    3. തിരസ്കരണം, അഭിപ്രായത്തിൻറെ നിരസനം, തള്ളിക്കളയൽ
    4. കൊടുത്തു തീർക്കൽ
    5. നശിപ്പിക്കൽ
  3. അപകരുണം

    1. അവ്യ.
    2. കരുണയില്ലാതെ
  4. അപകിരണം

    1. നാ.
    2. അവകിരണം, ചിതറൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക