1. അപകാമം

  1. അവ്യ.
  2. ഇഷ്ടത്തിനു വിരുദ്ധമായി, മനസ്സില്ലാതെ
 2. അപഗമം, -ഗമനം

  1. നാ.
  2. മരണം
  3. പിരിഞ്ഞുപോകൽ, പോക്ക്
  4. വിരഹം, വേർപാട്
  5. അപ്രത്യക്ഷമാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക