1. അപകാരം

    1. നാ.
    2. ഉപദ്രവം, ദ്രാഹം, അപരാധം. ഉപകാരം
  2. അപഗരം

    1. നാ.
    2. ശകാരം, ദൂഷണം
  3. അപാകരം

    1. നാ.
    2. പുറത്തുപോകുന്നത്, ദൂരീകരിക്കുന്നത്, മാറ്റുന്നത്
    3. ഒരുതരം പേശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക