-
അപകിരണം
- നാ.
-
അവകിരണം, ചിതറൽ
-
അപകരണം
- നാ.
-
അയോഗ്യമായി പ്രവർത്തിക്കൽ, തെറ്റായി ചെയ്യൽ
-
ഉപദ്രവിക്കൽ
-
അപാകരണം
- നാ.
-
ആട്ടിപ്പായിക്കൽ, ദൂരത്താക്കൽ
-
തിരസ്കരണം, അഭിപ്രായത്തിൻറെ നിരസനം, തള്ളിക്കളയൽ
-
കൊടുത്തു തീർക്കൽ
-
നശിപ്പിക്കൽ
-
അപകരുണം
- അവ്യ.
-
കരുണയില്ലാതെ