1. അപക്വ

  1. വി.
  2. ദഹിക്കാത്ത
  3. പാകം ചെയ്യാത്ത
  4. പാകം വന്നിട്ടില്ലാത്ത, വിളയാത്ത
  5. ലോകപരിചയം സിദ്ധിക്കാത്ത, അനുഭവസമ്പത്തില്ലാത്ത
 2. ആപക്വ

  1. വി.
  2. നല്ലവണ്ണം പഴുക്കാത്ത, പഴുക്കാൻ തുടങ്ങിയ
  3. പകുതിവെന്ത, വാട്ടിയെടുത്ത (അപ്പം, അട ഇവപോലെ)
  1. നാ.
  2. ആപക്വം = പകുതിവെന്തത്, ഓട്ടട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക