-
അപകർഷതാമനോഗ്രന്ഥി
- നാ. മന.
-
അംഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹവും മുൻസന്ദർഭങ്ങളിൽ ഉണ്ടായ പരാജയങ്ങൾ സൃഷ്ടിച്ച നൈരാശ്യവും തമ്മിലുള്ള സംഘർഷത്തിൽ നിന്നുളവാകുന്ന പ്രതിരോധാത്മകവും പ്രതിപൂർത്തിപരവും പലപ്പോഴും ആക്രമണപരവും ആയ മനോഭാവം