1. അപഗത

    Share screenshot
    1. പൊയ്പ്പോയ, കഴിഞ്ഞുപോയ, പിരിഞ്ഞുപോയ, ഇല്ലാത്ത
    2. ഉള്ളിലേക്കു വലിഞ്ഞ
    3. മരിച്ചുപോയ
  2. അപക്തി

    Share screenshot
    1. പാകമാകായ്ക
    2. ദഹനക്കേട്, അഗ്നിസാദം
  3. അപഗതി

    Share screenshot
    1. ദുർഗതി
    2. ദുർവിധി
  4. അപാകത

    Share screenshot
    1. അപാകം, തെറ്റ്, പോരായ്മ, അനൗചിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക