-
അപഗരൻ
- നാ.
-
ശകാരിക്കുന്നവൻ, അപ്രിയവാദി
-
അപകരുണ
- വി.
-
കരുണയില്ലാത്ത, ക്രൂരമായ
-
അപിഗീർണ
- വി.
-
സ്തുതിക്കപ്പെട്ട, പ്രശംസിക്കപ്പെട്ട, വർണിക്കപ്പെട്ട