1. അപഗ1

    Share screenshot
    1. പിരിഞ്ഞുപോകുന്ന. വിട്ടുപോകുന്ന
  2. അപഗ2

    Share screenshot
    1. ആപഗാ, നദി
  3. അപാക

    Share screenshot
    1. വേകാത്ത
    2. ദഹിക്കാത്ത
    3. പാകമാകാത്ത, പഴുക്കാത്ത
    4. പ്രായപൂർത്തിയാകാത്ത
    5. പിന്നിൽനിൽക്കുന്ന
  4. അപ്പുക

    Share screenshot
    1. പറ്റിപ്പിടിക്കുക
  5. ആപക

    Share screenshot
    1. പ്രാപിക്കുന്ന, ലഭിക്കുന്ന
  6. ആപഗ

    Share screenshot
    1. നദി, പുഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക