1. അപച

    1. വി.
    2. പാകം ചെയ്യാൻ കഴിവില്ലാത്ത
  2. അപചി

    1. നാ.
    2. ഒരുതരം പ്രമേഹക്കുരു (ഞാറപ്പഴംപോലെ കക്ഷത്തിലും മറ്റും വരുന്നത്.)
  3. അപാചി

    1. നാ.
    2. പടിഞ്ഞാറ്
    3. തെക്ക്
  4. അപ്പച്ചി

    1. നാ.
    2. അച്ഛൻറെ സഹോദരി
    3. അച്ഛൻറെ അമ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക