1. അപചയം

    1. നാ.
    2. ക്ഷയം, നാശം, കുറവ്
    3. അധഃപതനം, വീഴ്ച
    4. തോൽവി, നഷ്ടം
    5. (ജ്യോ.) മൂന്ന്, ആറ്, പത്ത്, പതിനൊന്ന് ഇവയൊഴിച്ചുള്ള രാശികൾ
    6. അപഹരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക