1. അപച്ഛായ1

    1. വി.
    2. നിഴലില്ലാത്ത
    3. അശുഭമായ നിഴൽ ഉള്ള
    4. പ്രകാശമില്ലാത്ത, മങ്ങിയ
  2. അപച്ഛായ2

    1. നാ.
    2. അശുഭമായ നിഴൽ, മരിച്ചയാളിൻറെ രൂപം കാണുന്നുവെന്ന തോന്നൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക