1. അപഠ

    1. വി.
    2. പഠിപ്പില്ലാത്ത, മൂഢതയുള്ള
  2. അപടു

    1. വി.
    2. സാമർഥ്യമില്ലാത്ത
    3. മന്ദബുദ്ധിയായ
    4. സുഖക്കേടു പിടിപെട്ട
  3. അപ്പടി

    1. അവ്യ.
    2. അതേപ്രകാരം, അതുപോലെതന്നെ, അവ്വണ്ണം
    3. മുഴുവനും
  4. അപ്പാടേ

    1. അവ്യ.
    2. മുഴുവനും
    3. അപ്രകാരം, അതേപടി
  5. അപ്പാട്

    1. അവ്യ.
    2. മുഴുവനും
    3. അപ്രകാരം, അങ്ങനെതന്നെ
    4. അപ്പുറം, അയൽവക്കം
  6. അപ്പാട്ടേ

    1. വി.
    2. അയൽവക്കത്തെ
  7. അപടി

    1. നാ.
    2. തിരശ്ശീല, തട്ടി, മറ
  8. അപ്പിടി

    1. അവ്യ.
    2. മുഴുവനും, എല്ലാം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക